ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

കണ്ണമംഗലം പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.

സമീറ പുളിക്കല്‍

പ്രസിഡൻ്റ്

ഹുസൈന്‍ കാരിവട്ടത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റൂഫിയ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സൈതലവി നെടുമ്പള്ളി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷീന

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിവേക് രാജ് ആര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തദ്ദേശഭരണ സ്ഥാപനത്തിന്റെ പേര്: കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
വിലാസം: കണ്ണമംഗലം പി.ഒ, 676304, മലപ്പുറം ജില്ല
ബ്ലോക്ക് പഞ്ചായത്ത്: വേങ്ങര
ജില്ലാ പഞ്ചായത്ത്: മലപ്പുറം
താലൂക്ക്: തിരൂരങ്ങാടി
വിസ്തീര്‍ണ്ണം: 25.24 ചതുരശ്ര കിലോമീറ്റര്‍
നിയമസഭാ മണ്ഡലം: വേങ്ങര
ലോക്സഭാ മണ്ഡലം: മലപ്പുറം

ഉള്‍പ്പെടുന്ന വില്ലേജ്: കണ്ണമംഗലം
വാര്‍ഡുകളുടെ എണ്ണം: 24

K-SMART App

K-SMART - Mobile App

Download Now

decorative icons

ചരിത്രം

നാട്ടുരാജാക്കന്‍മാരുടെ ഭരണത്തിന്റേയും, ബ്രിട്ടീഷ് തേര്‍വാഴ്ചയുടേയും, ഫ്യൂഡല്‍ ജന്മിമാരുടെ സര്‍വ്വാധിപത്യത്തിന്റേയും തിക്താനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് ഇവിടുത്തെ അടി

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

August 22, 2026

കൃഷി ഭവൻ ഓണചന്ത ആരംഭിച്ചു

കൃഷി ഭവൻ ഓണചന്ത ആരംഭിച്ചുകണ്ണമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കാർഷിക ഓണ ചന്ത ആരംഭിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ചടങ്ങ് വൈസ് പ്രസിഡന്റ്‌ KV ഹുസൈൻ അദ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൂഫിയ ചോല നെടുമ്പള്ളി...

കൂടുതൽ വായിക്കുക