സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് തിയ്യതി 31.10.2026 വരെ നീട്ടി
നിർമല്‍ പുരസ്കാരം

ശുചിത്വം കാത്തുസൂക്ഷിക്കുക എന്നത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സുപ്രധാന ചുമതലയാണ്. എല്ലാ വീടുകളിലും കക്കൂസ് നിർമ്മിക്കുക , തുറസ്സായ സ്ഥലത്ത് മലവിസർജ്ജനം ചെയ്യുന്ന ശീലം ഇല്ലാതാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി ഭാരതസർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ബഹുമതിയാണ് നിർമ്മൽ ഗ്രാമ പുരസ്ക്കാരം (Nirmal Gram Puraskar). 'ക്ലീൻ വില്ലേജ് അവാർഡ്' എന്നും ഇതറിയപ്പെടുന്നു.