തൂഫാൻ തദ്ദേശം - മോണിംഗ് വാക്ക് സംഘടിപ്പിച്ചു
September 28, 2026
മലബാർ കോളേജിൽ വെച്ച് നടക്കുന്ന തൂഫാൻ തദ്ദേശം സംസ്ഥാനതല ഉദ്ഘാടന പരിപാടിയുടെ പ്രചാരണാര്ത്ഥം കണ്ണമംഗലം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില് ജസീറ ഓഡിറ്റോറിയത്തിൽ നിന്ന് അച്ചനമ്പലം ടൗണിലേക്ക് മോണിംഗ് വാക്ക് സംഘടിപ്പിച്ചു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ കാര്യവട്ടത്ത്, നെടുമ്പള്ളി സൈതു, ഷീന അനൂപ് റൂഫിയ ചോല, നൗഷാദ് ചേറൂർ നൗഷാദ് അമ്പലവൻ, ഷമീർ പുല്ലാട്ട്, U. സകീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ,TK കുഞ്ഞാലസ്സൻ, അബ്ദുറഹിമാൻ പള്ളിയാളി,മോനിഷ MV ഗൗരി, ലത്തീഫ് മാങ്ങാട്ടിൽ,മുബീന തൈക്കണ്ടി,പൂക്കുത്തു മുജീബ്, PK സിദ്ധീഖ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ പുള്ളാട്ട് സലിം മാസ്റ്റർ, ആലുങ്ങൽ ഹസ്സൻ മാസ്റ്റർ, UP അബ്ദു, മൻസൂർ കൊമ്പത്തിയിൽ, എന്നിവർ നേതൃത്വം നൽകി