ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കൃഷി ഭവൻ ഓണചന്ത ആരംഭിച്ചു

August 22, 2026

കൃഷി ഭവൻ ഓണചന്ത ആരംഭിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ കാർഷിക ഓണ ചന്ത ആരംഭിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സമീറ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ചടങ്ങ് വൈസ് പ്രസിഡന്റ്‌ KV ഹുസൈൻ അദ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൂഫിയ ചോല നെടുമ്പള്ളി സൈതു,ഷീന അനൂപ്,കൃഷി ഓഫീസർ ബബിത ,നൗഷാദ് ചേറൂർ സമീർ പുള്ളാട്ട്, TK റഷീദ്, അരക്കിങ്ങിൽ ഉണ്ണികൃഷ്ണൻ മങ്ങാട്ടിൽ അബ്ദുല്ലത്തീഫ്, A. ഉമ്മുസൽ‍മത്ത്,VT രഹിയാനത്ത്, M.ശംസിയ, MV ഗൗരി, സുബൈദ, മുജീബ് PP, TK കുഞാഹാലസ്സൻ, അബ്ദുറഹിമാൻ പള്ളിയാളി, മുബീന തൈക്കണ്ടി,കൃഷിഅസിസ്റ്റന്റ് സലിം ഷാ  അബ്ദുള്ളകൊയ തങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Onam