ചിറ്റടിക്കുളം

Location

ഗ്രാമഞ്ചായത്തിന്‍റെ പൊതു ആസ്തിയില്‍ പെട്ട ചിറ്റടിക്കുളം കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പ്രത്യേക ആകര്‍ഷകമായ ഒരിടമാണ്. മഴക്കാലത്ത് തെളിഞ്ഞ വെള്ള നിറഞ്ഞ് ഒഴുകുന്ന ഇവിടെ ധാരാളം പ്രദേശ വാസികളും അല്ലാത്തവരും സ്ഥിരമായി വരാറുണ്ട്. 

chittadikulam