This website is under construction. The content on this website is incomplete.
സദ്ഭാവനാ ദിനം ആചരിച്ചു.

August 20, 2026

സദ്ഭാവനാ ദിനം ആചരിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും സദ്ഭാവനാ പ്രതിജ്ഞയെടുത്തു. ജാതി, മത, ഭാഷാ ഭേദമന്യേ എല്ലാവരോടും സൗഹാർദ്ദത്തോടെയും സഹോദര്യത്തോടെയും പെരുമാറുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സെക്രട്ടറി, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

PHOTO