മസ്റ്ററിംഗ് നടത്തണം
July 24, 2026
പ്രധാന അറിയിപ്പ്
2025-ലെ മസ്റ്ററിംഗ് 2026 ജൂലൈ 17-നകം പൂർത്തക്കിയ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്
പുതിയ നിർദ്ദേശപ്രകാരം 2026 ജൂലൈ 16 വരെ 2025-ലെ മസ്റ്ററിംഗ് പൂർത്തിയാക്കിയ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30-നകം 2026-ലെ മസ്റ്ററിംഗ് നിർബന്ധമായും പൂർത്തിയാക്കണം
❗ 2026 സെപ്റ്റംബർ 30-നകം മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടഞ്ഞുവയ്ക്കുന്നതാണ്